Pages

Tuesday, February 21, 2012

കാത്തിരിപ്പ്‌

അങ്ങിനെ ഞാന്‍ കുറെ കാത്തിരുന്നു എങ്കിലും അവള്‍ അത് മനസിലാകിയില്ല....ഗുഡ് ബൈ ... എന്ന് പറഞ്ഞു എല്ലാം അവള്‍ അവസാനിപിച്ചു ...ഓഫീസില്‍ നിന്നും റൂമില്‍ എത്തിയാലുടന്‍ അവളോട്‌ സംസാരിക്കാം എന്നാ ആഗ്രഹത്തോടെ വന്ന എന്നെ അവള്‍ മനസിലാക്കിയില്ല...വല്ലാതെ നോവുന്നുണ്ട്...എന്‍ മൌനം മാഷിയയെടുത്തു എനിക്ക് വേണ്ടി കവിത എഴുതിയവള്‍ തന്നെയോ ഇത് എന്ന് ഞാന്‍ സംശയിക്കുന്നു... അല്ല ഇതവള്‍ അല്ല ..അവള്‍ ആയിരിക്കില്ല എന്ന് പ്രത്യാശിക്കുന്നു ...കാരണം ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു അവള്കെന്നോട് അങ്ങിനെ ചെയ്യാന്‍ കഴിയില്ലെന്ന്...എനികങ്ങിനെ തോനിയതോ ..അറിയില്ല ....എന്‍ ഹൃദയം ഇടറുകയാണ്....വെറുതെ ആണെന്നരിയമെങ്കിലും വിശ്വസിക്കുന്നു അവളും എന്നെ പ്രണയിക്കുന്നു എന്ന്..............







No comments:

Post a Comment